Tag: Malabar News From Kasargod
ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവ്
കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഉത്തരവ്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇതിന്...
പെർളടുക്കിയിലെ കൊല ഭാര്യയിലുള്ള സംശയം മൂലം; പ്രതിയുടെ മൊഴി
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ...
കടലാക്രമണ ഭീഷണി; 65 മൽസ്യ തൊഴിലാളികൾക്ക് ഭൂമി കണ്ടെത്തി
കാസർഗോഡ്: തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർഗോഡ് കസബയിലെ 65 മൽസ്യ തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. കുഡ്‌ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ്...
കാസർഗോഡ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടി കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം...
നിർമാണ മേഖലയിലെ പ്രതിസന്ധി; എട്ടിന് കളക്‌ടറേറ്റ് മാർച്ചും ധർണയും
കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം...
പോക്‌സോ കേസിൽ പിതാവ് അറസ്‌റ്റിൽ; പെൺകുട്ടി പോലീസിനെ നേരിട്ട് വിളിച്ചു
കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. തെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനെയാണ് എസ്‌ഐ ഇ ജയചന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്‌തത്. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെയാണ് പോലീസിനെ...
ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന
കാസർഗോഡ്: ജില്ലയിൽ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി...
കോളിയാർ ക്വാറിയിലെ സ്‌ഫോടനം; പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം
കാസർഗോഡ്: കോളിയാർ ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാലക്കുളത്തെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ ഞെട്ടിത്തരിച്ച് പ്രദേശവാസികൾ. അപകടത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തഹസിദാർ നിർദ്ദേശം നൽകി.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാറപൊട്ടിക്കാനായി...





































