Tag: Malabar News From Kasargod
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി...
നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; ഗോവൻ മദ്യവും പിടികൂടി
കാസർഗോഡ്: നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്‌പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്‌റ്റ്...
കാഞ്ഞങ്ങാട് ദേശീയ പാതയിൽ വാഹനാപകടം; 13 പേർക്ക് പരിക്ക്
കാസർഗോഡ്: കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ വാഹനാപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. വിവാഹ ബസും ടെമ്പോ ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്‌റ്റ്...
പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്; രണ്ട് കുട്ടികൾക്ക് ഗുരുതരം
കാസർഗോഡ്: പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പളളിപ്പുഴയിലെ ഇംതിയാസിന്റെ മകൻ അഹമ്മദ് നജാദ് (3), ഇംതിയാസിന്റെ സഹോദരൻ മിസ്‌ഹബിന്റെ മകൾ സുൽഫ...
125 പവൻ ആഭരങ്ങളുമായി നവവധു ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി
കാസർഗോഡ്: ഉദുമയിൽ നവവധു 125 പവൻ ആഭരങ്ങളുമായി ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി. കളനാട്ട് നിന്ന് പൂച്ചക്കാട്ടെക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് 125 പവൻ ആഭരങ്ങളുമായി കാസർഗോഡ് സന്തോഷ് നഗറിലെ സുഹൃത്തുമായി സ്‌ഥലം...
പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ
കാസർഗോഡ്: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് കടന്നയാളെ പിടികൂടി. കാസർഗോഡ് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് അറസ്‌റ്റിലായത്. ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്‌ദുർഗ് പോലീസാണ് പ്രതിയെ പിടികൂടിയത്. 2018ൽ ആണ്...
ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട
കാസർഗോഡ്: ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട. കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ശ്രമം ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്‌റ്റ്...
കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് പരിശോധന
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള...






































