Tag: Malabar News From Kasargod
ജില്ലയിലെ ഉള്ളാൾ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം; ജനങ്ങൾ ഭീതിയിൽ
കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ ഞായറാഴ്‌ച...
അനധികൃത മീൻവിൽപന തടഞ്ഞ പോലീസിനെ കയ്യേറ്റം ചെയ്‌തു; 3 പേർ അറസ്‌റ്റിൽ
കാസർഗോഡ്: മുള്ളേരിയ ടൗണിലെ അനധികൃത മീൻവിൽപന തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്ന് പേർ അറസ്‌റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ (26), നായൻമാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ് (19), അബ്‌ദുൽ ഷമ്മാസ്...
കാസർഗോഡ് വനിതകൾക്ക് മാത്രമായി സ്‌റ്റേഡിയം വരുന്നു; സംസ്‌ഥാനത്ത് ആദ്യം
കാസർഗോഡ്: സംസ്‌ഥാനത്ത് വനിതകൾക്ക് മാത്രമായുള്ള ആദ്യ സ്‌റ്റേഡിയം കാസർഗോഡ് ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കാസർഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് വനിതകൾക്കായുള്ള 'പിങ്ക് സ്‌റ്റേഡിയ'മായി മാറുക. നഗരസഭയുടെ ഒന്നര...
കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി
കാസർഗോഡ്: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ...
അനധികൃത മണൽക്കടത്ത്; 3 ഫൈബർ ബോട്ടുകൾ നശിപ്പിച്ച് പോലീസ്
കാസർഗോഡ്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ബേക്കൽ പോലീസ്. ബേക്കൽ പുഴയിലൂടെ മണൽ കടത്താൻ ഉപയോഗിക്കുന്ന 3 ഫൈബർ തോണികൾ ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ്...
‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ
കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ് അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...
പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ചെറുവത്തൂരിൽ പൂജ
കാസർഗോഡ്: ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയോരത്ത് പ്രത്യേക 'പൂജ'. ചെകുത്താൻ കൂടാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ പെരിങ്ങാരയുടെ...
അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ
കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ...






































