Tag: Malabar news from kozhikode
തെരുവുനായ ശല്യം രൂക്ഷം; വടകരയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിൽ
കോഴിക്കോട് : ജില്ലയിലെ വടകര നഗരത്തിൽ ഉൾപ്പടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പേപ്പട്ടിയുടെ ശല്യവും കൂടിവരുന്ന പശ്‌ചാത്തലത്തിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാകുകയാണ്. മണിയൂർ പഞ്ചായത്തിലെ വിവിധ ഭാഗത്ത് പേപ്പട്ടി കടിച്ച്...
കോഴിക്കോട് ഭക്ഷ്യ വിഷബാധ; വിദ്യാർഥിനികൾ ആശുപത്രിയിൽ
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് 30ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
രാത്രി 8 മണിയോടെയാണ്...
വെസ്‌റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ തുറന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് 100 ചാർജിങ് സ്‌റ്റേഷനുകൾ നിർമിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എംജി മോട്ടോഴ്‌സിന്റെ 50 കിലോവാട്ട് അതിവേഗ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷനും പ്രഥമ വൈദ്യുതി ഇന്റർനെറ്റ് എസ്‌യുവിയായ...
തയ്യൽക്കടയിൽ മോഷണം; ജില്ലയിൽ ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിലെ തെരുവത്ത് കടവിൽ തയ്യൽ കടയിൽ മോഷണം നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് കടവ് പുതുവയൽക്കുനി ഫായിസി(30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പോലീസ് അറസ്‌റ്റ്...
തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി
തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിന് സമീപത്തെ പാലത്തിനടിയിൽ ലഹരിവസ്‌തു ശേഖരം കണ്ടെത്തി. തൊഴിലുറപ്പ് പണിക്കിടെയാണ് പ്ളാസ്‌റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുവെച്ച ഹാൻസിന്റെയും മറ്റും പാക്കറ്റുകൾ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ,...
ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഓൺലൈനായാണ് പദ്ധതികൾ ഉൽഘാടനം ചെയ്യുക.
പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന...
ബാലുശ്ശേരി സ്‌റ്റേഡിയം; തുറക്കാത്തതിൽ പ്രതിഷേധം, ഉപവാസ സമരം ഇന്ന് മുതൽ
കോഴിക്കോട് : ജില്ലയിലുള്ള ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയം തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 48 മണിക്കൂർ പൊതുപ്രവർത്തകൻ കുന്നോത്ത് മനോജിന്റെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും....
കോഴിക്കോട് നാദാപുരത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ബോംബ് കണ്ടെത്തിയത്. അരൂർ നടേമ്മൽ കനാലിൽ നിന്ന് സ്‌റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം തൊഴിലുറപ്പ് തൊഴിലാളികളാണ് പോലീസിനെ...






































