Tag: Malabar news from kozhikode
വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസിനെ (26) ആണ് പോലീസ് പിടികൂടിയത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്....
കുയ്‌തേരിയിലെ സ്‌ഫോടനം; ഉറവിടം കണ്ടെത്തി ബോംബ് സ്‌ക്വാഡ്
കോഴിക്കോട്: കുയ്‌തേരിയിൽ രാത്രിയിൽ പതിവായി ഉണ്ടാകുന്ന സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തി. ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു മാസത്തിനിടെ എട്ട് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്.
ഏറെ ദൂരെ വരെ...
കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...
മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത
വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. വടകരയില്‍ ആര്‍എംപിക്ക് സ്‌ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്‍കുമെന്നാണ്...
കർഷക സമരം; കേന്ദ്രം ബ്രിട്ടീഷുകാരെ പോലെ പെരുമാറുന്നു; മുല്ലപ്പള്ളി
കോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാരാമിലിട്ടറി ഫോഴ്‌സിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തി കർഷകരോട് ക്രൂരമായ രൂപത്തിലാണ്...
പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ
കോഴിക്കോട് : ജില്ലയിലെ സൗത്ത് ബീച്ചിൽ നിന്നും അനധികൃതമായ ലോറി പാർക്കിംഗ് മാറ്റുമെന്ന് തീരുമാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരുവിധ നടപടിയുമില്ലാതെ ലോറി പാർക്കിംഗ് ഇപ്പോഴും തുടരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക്...
താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തി തകർന്നു; അപകടഭീഷണി
താമരശ്ശേരി: ചുരത്തിൽ ഒൻപതാം വളവിന് സമീപം സംരക്ഷണഭിത്തി തകർന്നു. എന്നാൽ അപകട ഭീഷണി ഉയർന്നിട്ടും ഭിത്തി പുനർനിർമിക്കാനുള്ള നടപടികൾ വൈകുകയാണെന്നാണ് പരാതി. യാത്രക്കാരും സഞ്ചാരികളും ചുരം കാഴ്‌ചകൾ ആസ്വദിക്കുന്നതിനും യാത്രക്കിടെ വിശ്രമിക്കുന്നതിനും വാഹനം നിർത്തുന്ന...
‘നമ്മുടെ കോഴിക്കോട്’ പദ്ധതി ഉൽഘാടനം നാളെ
കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ 'നമ്മുടെ കോഴിക്കോട്'ന്റെ ഉൽഘാടനം ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ സ്‌ക്വയറിൽ...




































