വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

By Staff Reporter, Malabar News
arrest
Ajwa Travels

കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസിനെ (26) ആണ് പോലീസ് പിടികൂടിയത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. പൊയില്‍ക്കാവ് കോട്ട പരിസരത്തു വെച്ച് കഴിഞ്ഞ ദിവസം ബൈക്കിലെത്തി ആയിരുന്നു പ്രതി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം നടത്തിയത്.

നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അറസ്‌റ്റിലായത്.

Malabar News: പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE