Tag: Malabar news from kozhikode
ലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു. പിസി ഇബ്രാഹിമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു...
ബ്രിട്ടനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ്
കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്‌ച രാവിലെ കോഴിക്കോട് എത്തിയ 36കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചശേഷം കേരളത്തിൽ എത്തിയവരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പോസിറ്റീവ്...
ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് കോഴിക്കോട് സ്വദേശി
കോഴിക്കോട്: ആര്‍മി റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍. 1985ല്‍ സിഖ് റെജിമെന്റില്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്ന പ്രദീപ് അതിവിശിഷ്‌ട സേവ മെഡലും യുദ്ധ സേവ മെഡലും...
കോഴിക്കോട് ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു; 5 പേര്‍ ചികില്‍സയില്‍
കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 11 വയസുകാരന്‍ മരണപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. രോഗലക്ഷണവുമായി...
പഴിചാരലുകൾ പരസ്യമാകുന്നു; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്‌റ്റർ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് പോസ്‌റ്റർ. "കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ" എന്നാണ് പോസ്‌റ്ററിൽ എഴുതിയിരിക്കുന്നത്.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...
അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് 13കാരന് ദാരുണാന്ത്യം
കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി...
1. 10 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 76 കിലോ സ്വർണം പിടികൂടി. 3 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റിവ് കസ്‌റ്റംസും എയർ കസ്‌റ്റംസ് ഇന്റലിജൻസുമാണ് 144.3 ഗ്രാം സ്വർണവും 136 ഗ്രാം...
യുഎ ഖാദർ ആശുപത്രിയിൽ
കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്.
കുറച്ച് ദിവസം...