Sat, Jan 24, 2026
17 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു

കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ...

പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ; വിശദീകരണം തേടി

കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ്...

കോതി മാലിന്യ പ്ളാന്റ് നിർമാണം; ഇന്ന് കോർപറേഷൻ വളഞ്ഞു പ്രതിഷേധം

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ കോതിയിൽ ശുചിമുറി മാലിന്യ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിവരുന്ന സമരം ശക്‌തമാകുന്നു. കോതിയിലെയും ആവിക്കൽതോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് കോർപറേഷൻ ഓഫിസ് വളഞ്ഞു പ്രതിഷേധിക്കും....

കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി

കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. അതേസമയം തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ...

പിക്കപ്പ് ലോറിയിടിച്ച് കോഴിക്കോട് കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ നാദാപുരത്ത് പിക്കപ്പ് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നാദാപുരം–കല്ലാച്ചി സംസ്‌ഥാന പാതയിൽ...

ജില്ലയിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുന്നു; കർശന ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ നിലവിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മരം വീണ് ഗതാഗതതടസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരം...

മെഡിക്കൽ കോളേജിൽ റാഗിങ്; 3 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച...

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്‌തെന്നാണ്...
- Advertisement -