Sun, Jan 25, 2026
20 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

ജില്ലയിലെ നാദാപുരത്ത് നിന്നും ബോംബുകൾ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ നാദാപുരം വിലാതപ്പുറത്ത് ബോംബ് കണ്ടെത്തി. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്‌റ്റീൽ ബോംബുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിന്റെ ഉള്ളില്‍ ആയിരുന്നു ഇവ കണ്ടെത്തിയത്. തുടർന്ന് സ്‌ഥലത്തെത്തിയ നാദാപുരം പോലീസും...

യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്‌ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്...

സുരക്ഷ ഉറപ്പാക്കും; നാളെ പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ

കോഴിക്കോട്: പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ.തേജ് ലോഹിത് റെഡ്‌ഢി. അവശ്യ സർവീസായ ആംബുലൻസിനെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാനാണ് നാളെ ജില്ലയിലെ പെട്രോൾ...

കൊയിലാണ്ടിയിൽ വ്യാപാരിക്ക് നേരെ നായ്‌ക്കുരുണ പൊടി വിതറി അക്രമം

കോഴിക്കോട്: പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിക്ക് നേരെ കൊയിലാണ്ടിയിൽ ആക്രമണം. പണിമുടക്കിനിടെ കട തുറന്ന വ്യാപാരി കെപി ശ്രീധരന് നേരെ സമരാനുകൂലികൾ നായ്‌ക്കുരുണ പൊടി വിതറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ശ്രീധരൻ കൊയിലാണ്ടി...

അതിരുവിട്ട ആഘോഷ പ്രകടനം; നടപടിയുമായി കോഴിക്കോട് ആർടിഒ

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ വിദ്യാർഥികൾ ക്യാമ്പസിനകത്ത് അപകടകരമായി വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് ആർടിഒ. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പിആർ...

വാഹന പരിശോധനക്കിടെ ലഹരിമരുന്ന് വേട്ട; ജില്ലയിൽ 2 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയിൽ ലഹരിമരുന്നുമായി രണ്ട് പേർ അറസ്‌റ്റിൽ. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും, 30 മില്ലിഗ്രാം എംഡിഎംഎയും...

കോഴിക്കോട് ഇതര സംസ്‌ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്‍റ്റിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്‌റ്റ്...

കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി

കോഴിക്കോട്: സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി. ബസുകളും ജീവനക്കാരും കുറവായതിനാലാണ് ജില്ലയിൽ അധിക സർവീസ് നടത്താനാവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. അതേസമയം, തിരക്കേറിയ റൂട്ടുകളിൽ...
- Advertisement -