Tag: Malabar news from kozhikode
കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂടത്തായി ആറ്റിൻകര അമൽ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മൽ വിഷ്‌ണു ദാസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 810 മില്ലിഗ്രാം എംഡിഎംഎയും...
ബാലുശ്ശേരിയിൽ നവവധു മരിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുവള്ളി മാനിപുരം സ്വദേശിനിയായ തേജ ലക്ഷ്‌മിയെ (18) ഇന്നലെ...
ചെരണ്ടത്തൂർ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി; മൊഴി എടുക്കാൻ സാധിച്ചില്ല
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. യുവാവ് നിലവിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ...
ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്‌ണന്റെ ഭാര്യ തേജ ലക്ഷ്‌മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു...
ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച നടപടി; പ്രതിഷേധവുമായി വ്യാപാരികള്‍
കോഴിക്കോട്: ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ...
ഉപ്പിലിട്ട ഭക്ഷണങ്ങൾക്ക് വിലക്ക്; നടപടിക്കെതിരെ സിഐടിയു; തിങ്കളാഴ്‌ച ചർച്ച
കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു രംഗത്ത്. ഭക്ഷണത്തിന് നിരോധനം ഏർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിഐടിയു. നപടിപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് കോർപ്പറേഷന്...
ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക്; കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു. അതിന് പിന്നാലെ...
വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി
കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ...






































