Sun, Jan 25, 2026
24 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

വാലന്റൈൻസ് ഡേ പാർട്ടി; 20 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്: വാലന്റൈൻസ് ഡേ പാർട്ടിയുടെ ഭാഗമായി വിൽപനയ്‌ക്ക് എത്തിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്‌റ്റിൽ. താമരശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ റോഷനാ(35)ണ് 13.103 മില്ലി എംഡിഎംഎയും 25...

ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കാരിയാത്തൻകാവ് ആനോത്തിയിൽ ഷാഹിദ് (34), കിനാലൂർ പാടിയിൽ ജാസിർ (39) എന്നിവരെയാണ് ബാലുശ്ശേരി എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 1.320...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഉമ്മുകുൽസു, ഷംസുദ്ധീൻ എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ...

കരിപ്പൂരില്‍ 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.845 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ്...

ചികിൽസയിൽ ഇരിക്കെ യുവാവിനെ കാണാതായ സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ രണ്ടാഴ്‌ച കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. അട്ടപ്പാടി പുതൂർ ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ്...

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ...

താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു; നാലു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. വയനാട് നടവയൽ നെയ്‌ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ ഷിബു ആണ് മരിച്ചത്. ഇന്ന്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി മരിച്ച നിലയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേന്ദ്രത്തിലെ സഹ അന്തേവാസിയുമായി യുവതി ഇന്നലെ...
- Advertisement -