Tag: Malabar news from kozhikode
വെങ്ങളം ജങ്ഷൻ പാർക്കിങ് കേന്ദ്രമാകുന്നു; അപകട ഭീതി
കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം ജങ്ഷന് സമീപം വാഹനം പാർക്ക് ചെയ്യുന്നത് അപകട ഭീതി സൃഷ്‌ടിക്കുന്നു. ദീർഘ ദൂര ലോറികളാണ് അപകടഭീഷണി ഉയർത്തും വിധം ഇവിടെ പാർക്ക് ചെയ്യുന്നത്. റോഡിൽ നിന്നിറക്കാതെയാണ് മിക്ക ലോറികളും...
കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; റോഡുകൾ അടച്ചു
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ കളക്‌ടരുടെ നിർദ്ദേശം. ഇതേതുടർന്ന് പഞ്ചായത്ത്തല കോർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ റോഡുകൾ അടച്ചു. അതിർത്തി ഭാഗങ്ങളായ 27ാം മൈൽ,...
ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി
കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ(ബീച്ച്) ഓക്‌സിജൻ ഉൽപാദനം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ച ആശുപത്രിയിൽ സ്‌ഥാപിച്ച മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റിൽ നിന്നാണ് ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നായിരുന്നു ഓക്‌സിജൻ പ്ളാന്റ് കൊണ്ടുവന്നത്....
ആരോഗ്യമന്ത്രിയുടെ ഇടപെടൽ; ഹൈസിന്റെ കുഞ്ഞുഹൃദയത്തിന് പുതുജീവൻ
കോഴിക്കോട്: ആരോഗ്യ മന്ത്രിയുടെ ഇടപെടലിൽ രണ്ടര മാസം മാത്രം പ്രായമുള്ള കുട്ടിക്ക് പുതുജീവൻ. കണ്ണൂർ സ്വദേശികളായ കാട്ടാമ്പളളി ഷാനവാസ്-ഷംസീറ ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള ഹൈസിൻ ഷാനാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുതുജീവൻ...
പൊതുവഴി വൃത്തിയാക്കൽ ദിനചര്യയാക്കി അറുപതുകാരൻ
കോഴിക്കോട്: പൊതുവഴികളും ഇടവഴികളുമെല്ലാം വൃത്തിയാക്കുന്നത് ദിനചര്യയാക്കി മാറ്റിയ ഒരാളുണ്ട് കോഴിക്കോട് ഫറോക്കിൽ. ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളുമെല്ലാം ഏതുസമയത്തും സൂപ്പർ ക്ളീൻ ആയിരിക്കുന്നതിന് പിന്നിൽ മനഴി പ്രഭാകരൻ എന്ന 60കാരന്റെ സേവന മനസ് മാത്രമാണ്.
ദിവസവും...
വലിയങ്ങാടിയിൽ മോഷണം തുടർക്കഥ; 30,000 രൂപയും കമ്പ്യൂട്ടർ ഹാർഡ്‍ഡിസ്‌കും കവർന്നു
കോഴിക്കോട്: നഗരത്തിൽ മോഷണം തുടർക്കഥ. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലെ പലചരക്ക് മൊത്തവ്യാപാര കടയായ ബഷീർ ട്രേഡേഴ്‌സ്, പള്ളിപ്പുറം ബ്രദേഴ്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്. പള്ളിപ്പുറം ബ്രദേഴ്‌സിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ്‌ഡിസ്‌കും അലമാരിയിൽ...
കോവിഡ് മാനദണ്ഡം പാലിച്ചില്ല; നീന്തൽ സെലക്ഷനിൽ പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർഥികൾ
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോഴിക്കോട് നടക്കാവിൽ നീന്തൽ സെലക്ഷൻ നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെലക്ഷനിൽ ജില്ലയിലെ അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. പ്ളസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായാണ്...
സിപിഎം നേതാവിനെ കൊല്ലാൻ ഗൂഢാലോചന; മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ്
കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവും കൗൺസിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്,...





































