Tag: Malabar news from kozhikode
കൂടുതൽ ദിവസം കടകൾ തുറക്കണം; സർക്കാർ അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിൽ നിന്ന് അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. കോവിഡ് പോസിറ്റീവ് നിരക്കിന്റെ അടിസ്‌ഥാനത്തിൽ സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ആഴ്‌ചയിൽ...
കോഴിക്കോട് കോർപറേഷൻ; കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ 80ൽ കൂടുതൽ കോവിഡ് രോഗികളുള്ള കോർപറേഷൻ വാർഡുകളിലായിരിക്കും കണ്ടെയ്‌മെന്റ് സോൺ നിലവിൽ വരിക. ഇതുവരെ 30 കേസുകൾ കൂടുതലുള്ള വാർഡുകളായിരുന്നു കണ്ടെയ്‌മെന്റ്...
ഓമശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷം; നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകൾ കളക്‌ടർ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 2,6 ,7, 10 എന്നീ വാർഡുകളിലാണ് കണ്ടെയ്‌മെന്റ് സോൺ...
സാമ്പത്തിക പ്രതിസന്ധി; വടകരയിൽ ഹോട്ടലുടമ ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്‌ണൻ (70) ആണ് മരിച്ചത്. വടകരയിലെ ഹോട്ടലിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്.
കോവിഡിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടതോടെ ഇയാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന്...
കോഴിക്കോട് ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. 177 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 40,000 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്‌തത്. 45 വയസിന് മുകളിലുള്ളവർക്കാണ് ഇന്നലെ ഉയർന്ന അളവിൽ വാക്‌സിൻ വിതരണം...
കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ
കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. റയിൽവേ പാലത്തിന് സമീപത്ത് താമസിക്കുന്ന അബ്‌ദുൽ അസീസിനെയാണ് പന്നിയങ്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌ഫോടക വസ്‌തു...
കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി
കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി. സ്‌ഥലത്ത് റെയിൽവേ പോലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്‌തുവാണ് കണ്ടെത്തിയത്.
സ്‌ഫോടക വസ്‌തുവിന്റെ ചില അവശിഷ്‌ടങ്ങൾ സമീപത്തെ വീടിനു മുന്നിലും...
കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച; സിപിഐഎം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടി
കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയ ഏരിയ കമ്മിറ്റി അംഗത്തിനതിരെ നടപടിയെടുത്ത് സിപിഐഎം. താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം...





































