Tag: Malabar News from Malappuram
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാമനാട്ടുകര-കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. കൊളത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല. ഇന്ന് വൈകിട്ടാണ് സംഭവം.
പോലീസും നാട്ടുകാരും മലപ്പുറം ഫയർഫോഴ്‌സും ചേർന്നാണ്...
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിക്കും. ആത്‍മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നതാണ്...
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് തേടി
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്.
അതിനിടെ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന...
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിര റിപ്പോർട് നൽകാൻ ഫറോക്ക് പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ...
മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം വിലവരുന്ന ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്‌മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ്...
രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു
മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...
മതിയായ ജീവനക്കാരില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി
മലപ്പുറം: ജില്ലയിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം. അതിനാൽ തന്നെ ഇവിടുത്തെ വെന്റിലേറ്റർ, മെഡിക്കൽ ഐസിയു എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരുടെയും, നഴ്‌സുമാരുടെയും കുറവിനെ തുടർന്ന്...






































