Wed, Feb 25, 2026
23 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

മലപ്പുറത്ത് 15കാരനെ കാണാതായിട്ട് ഒരാഴ്‌ച; ദുരൂഹത ഉറപ്പിച്ച് പോലീസ്

മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ 15കാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് ഒരാഴ്‌ച. ഇതുവരെ കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏഴു ദിവസമായി സൗഹാനുവേണ്ടി നാട്ടുകാരായ നൂറുകണക്കിന് പേർ നടത്തിവന്ന തിരച്ചിൽ...

പോക്കറ്റടി സംഘത്തെ വലയിലാക്കി പോലീസ്

മലപ്പുറം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന വൻ സംഘം പിടിയില്‍. മുഹമ്മദ് ഷെരീഫ്, ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരെയാണ് മലപ്പുറത്ത് വെച്ച് പോലീസ് പിടികൂടിയത്. ബസുകളിൽ യാത്രക്കാർ...

ചുവന്ന മുണ്ട് വീശി കാണിച്ച് തീവണ്ടി നിർത്തിച്ചു; തിരൂരിൽ അഞ്ചുകുട്ടികൾ പിടിയിൽ

തിരൂർ: കുളത്തിൽ കുളിക്കാൻ പോയ കുട്ടികൾക്ക് ഒരു കൗതുകം. കൈയിൽ ഉണ്ടായിരുന്ന ചുവന്ന മുണ്ടെടുത്ത് തീവണ്ടിക്ക് നേരെ വീശിയാലോ എന്ന്. ഉടൻ തന്നെ കൂട്ടത്തിലൊരാൾ കോയമ്പത്തൂർ-മംഗലാപുരം എക്‌സ്‌പ്രസിന് നേരെ മുണ്ട് വീശി കാണിച്ചു....

മഞ്ചേരിയിൽ വൻ തീപിടുത്തം

മലപ്പുറം: മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്‌റ്റോറില്‍ വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി ചെരണി ചോല അബ്‌ദുറഹ്‌മാന്റെ ഉടമസ്‌ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ്...

മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ

മലപ്പുറം: ജില്ലയിൽ 12 സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സക്കീന അറിയിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്...

വയോധികമാരുടെ കൊലപാതകം; പോലീസ് അന്വേഷണത്തിൽ നാട്ടുകാരുടെ പ്രതിഷേധം

മങ്കട: വീടുകളിൽ തനിച്ച് താമസിച്ചിരുന്ന വയോധികമാരുടെ മരണത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മലപ്പുറത്ത് ഒരുമാസത്തിനിടെ തനിച്ച് താമസിച്ചിരുന്ന മൂന്ന് സ്‌ത്രീകളാണ് കൊല്ലപ്പെട്ടിരുന്നത്. കുറ്റിപ്പുറം നാഗപറമ്പിൽ കുഞ്ഞിപ്പാത്തുമ്മ, തവനൂർ കടകശ്ശേരി ഇയ്യാത്തു, രാമപുരം ബ്ളോക്ക്...

മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി; ഉൽഘാടനം അടുത്ത മാസം 15ന്

പൊന്നാനി: മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഉൽഘാടനം അടുത്തമാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ അവസാനവട്ട മിനുക്കു പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 228 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ...

കൊടികുത്തിമലയിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രവേശനം ഒരേസമയം 20 പേർക്ക്

പെരിന്തൽമണ്ണ: രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രം തുറന്ന ആദ്യ...
- Advertisement -