Tag: Malabar News from Malappuram
പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി
മലപ്പുറം: പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. ബംഗാൾ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പൻകാവിലെ താമസക്കാരനുമായ സഫിക്കുൾ സേക്കിനെയാണ് (30) ബ്‌ളേഡ് കൊണ്ട് മുറിവേൽപ്പിച്ചത്. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ മുഹമ്മദ്...
വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്
മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്‌റ്റേഷനിലെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു.
വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍...
മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ
മലപ്പുറം: 4,300 ഡോസ് വാക്‌സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്‌ക്ക് ലഭിച്ചത് 3,000 ഡോസ് വാക്‌സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ...
മലപ്പുറത്ത് യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ
മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ. കളത്തിൽ മോഹനന്റെ മകൾ ഡോ. രേഷ്‌മ (25)യെയാണ് സ്വവസതിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്‌മ...
ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ
മലപ്പുറം: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. വീരകുമാർ (33), മുത്തു സരുൺ (32), രാഹുൽ (24), ജിബിൻ (28), എന്നിവരാണ് മലപ്പുറം ജില്ലയിലെ താനൂരിൽ അറസ്‌റ്റിലായത്. ഫോൺവിളികളായും...
പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു
അരീക്കോട്: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോഡ്രൈവർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24) ആണ് മരിച്ചത്. ഷാഹിദയെ ഇന്നലെ രാവിലെ 8.30ന് ആണ് കിടപ്പുമുറിയിൽ...
സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പിടിച്ചുപറി സംഘം പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് പോലീസാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ (27), കൊല്ലം സ്വദേശി ശശി(44)...
മലപ്പുറത്തെ സദാചാര ആക്രമണം; പ്രായപൂർത്തിയാവാത്ത ആറുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറുപേരെ തിരൂർ സിഐ ജിജോ കസ്‌റ്റഡിയിലെടുത്തു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ സൽമാനുൽ ഹാരിസിനെയാണ് (23) ഒരു സംഘം...




































