Tag: Malabar News from Malappuram
മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി; ഉൽഘാടനം അടുത്ത മാസം 15ന്
പൊന്നാനി: മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഉൽഘാടനം അടുത്തമാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ അവസാനവട്ട മിനുക്കു പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 228 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ...
കൊടികുത്തിമലയിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രവേശനം ഒരേസമയം 20 പേർക്ക്
പെരിന്തൽമണ്ണ: രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രം തുറന്ന ആദ്യ...
പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ; മുഖ്യപ്രതി ഒളിവിൽ
മലപ്പുറം: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ശംസുദ്ദീൻ (38), ഒതുങ്ങുക്കൽ ചെറുകുന്ന് കുന്നക്കാടൻ...
വൃക്കരോഗമുള്ള യുവാക്കൾക്കായി ഒന്നിച്ച് ജനകീയ കൂട്ടായ്‌മ; ബിരിയാണി ഫെസ്‌റ്റിലൂടെ ചികിൽസാസഹായം
മലപ്പുറം: വൃക്കരോഗമുള്ള യുവാക്കളുടെ ചികിൽസക്കായി ഒന്നിച്ച് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ചന്തപ്പടിയിലെ ജനകീയ കൂട്ടായ്‌മ. ധനശേഖരണാർഥം ബിരിയാണി ഫെസ്‌റ്റ് നടത്തിയാണ് ജനകീയ കൂട്ടായ്‌മ മാതൃകയായത്.
മേലൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ രണ്ടു യുവാക്കളുടെ ചികിൽസാ സഹായത്തിനായാണ്...
വിവിധ മോഷണ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസ് പിടിയിൽ
മലപ്പുറം: പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് സ്വദേശി സുന്ദരനെ (42) യാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തൃശൂർ റേഞ്ച്...
ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക
മലപ്പുറം: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജില്ലാ ആരോഗ്യ വിഭാഗം. 18.71 ശതമാനമായിരുന്നു ജില്ലയിലെ ഇന്നലത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,038 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. 2,950 പേർ ഇന്നലെ...
മോഷണംപോയ ഓണക്കിറ്റ് തിരികെ കൊണ്ടുവച്ച് മോഷ്‌ടാവ്
മലപ്പുറം: ചങ്ങരംകുളത്ത് റേഷന്‍ കടയില്‍നിന്ന് മോഷണം പോയ ഓണക്കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരികെ കൊണ്ടുവന്നുവെച്ച് മോഷ്‌ടാവ്. ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകള്‍ വാങ്ങി...
മകളെ ബലാൽസംഗം ചെയ്‌ത കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം
മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാൽസംഗം ചെയ്‌ത പിതാവിന് മൂന്നു ജീവപര്യന്തവും പത്തു വര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ ഉൾപ്പടെ...




































