മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാൽസംഗം ചെയ്‌ത പിതാവിന് മൂന്നു ജീവപര്യന്തവും പത്തു വര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ ഉൾപ്പടെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതി ബലാൽസംഗം ചെയ്‌തത്. ഇതിലൊരു കേസിന്റെ വിധി അടുത്ത ആഴ്‌ച പ്രഖ്യാപിക്കും.
Most Read: ഓണക്കിറ്റ് വിതരണം; സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ