Tag: Malabar News from Malappuram
കോവിഡ് വ്യാപനം; ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,...
ജില്ലയിലേക്ക് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും
മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ഊര്‍ജിതമാക്കി മലപ്പുറം ജില്ല. പ്രതിരോധ വാക്‌സിന്‍ ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്‌റ്റില്‍
കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ കോട്ടക്കല്‍ പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല്‍ റിയാസ് (48), പൂത്തലല്‍ അബ്‌ദുൽ സലീം (44) എന്നിവരാണ്...
കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.05 കോടി രൂപ പിടികൂടി
മലപ്പുറം: കാറിന്റെ ഡിക്കിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച, രേഖകളില്ലാത്ത 1.05 കോടി രൂപ പോലീസ് പിടികൂടി. കൊണ്ടോട്ടി കുറുപ്പത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി മൂന്നംഗ സംഘം പിടിയിലായത്. തേഞ്ഞിപ്പലം...
മിന്നലിൽ നവജാത ശിശുവിന് പരിക്ക്
വെളിയങ്കോട്: തിങ്കളാഴ്‌ച രാത്രിയിലുണ്ടായ മിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിന്റെ മകൾ ജിഷക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് മിന്നലേറ്റത്. കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റു. പരിക്കേറ്റ...
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...
മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; 4 പേർക്ക് പരിക്ക്
മലപ്പുറം: എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്‌റ്റി ജോണിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്ന് കോൺഗ്രസ്...
പെൻഷൻ ലഭിച്ചില്ല; പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിക്ക് നേരെ ആക്രമണം
തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ...






































