Tag: Malabar News from Malappuram
ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ
വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ...
ഇന്ത്യയിൽ നടപ്പാക്കേണ്ടത് കേരളാ മോഡൽ; കനയ്യ കുമാര്‍
മലപ്പുറം: ഇന്ത്യയിൽ ഗുജറാത്ത് മോഡലിന് പകരം കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി വിപി സാനു, മഞ്ചേരി നിയമസഭാ സ്‌ഥാനാര്‍ഥി...
മലപ്പുറത്ത് മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പാർട്ടി വിട്ടു
മലപ്പുറം: താനൂർ ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്‌ദുല്‍ സലാം പാര്‍ട്ടി വിട്ടു. 30 വര്‍ഷമായി ലീഗില്‍ പ്രവര്‍ത്തിക്കുന്ന അബ്‌ദുല്‍ സലാം രണ്ടുതവണ ജനപ്രതിനിധി ആയിരുന്നു.
ഇനി...
റോഡരികിൽ യുവാവ് മരിച്ചത് വാഹനമിടിച്ച്; ഡ്രൈവർ കസ്‌റ്റഡിയിൽ
മലപ്പുറം: പെരുമ്പടപ്പ് അത്താണിയിൽ പാതയോരത്ത് അബോധാവസ്‌ഥയിൽ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. പ്രതി തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോയെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു....
ചേമ്പുംകൊല്ലിക്കാർക്ക് ആശ്വാസം; കുടിവെള്ളം എത്തിച്ച് പോലീസും ‘കീസ്‌റ്റോണും’
മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ...
വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്
മലപ്പുറം: വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്. കൂടുതൽ ശാസ്‍ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്. അന്വേഷണം...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന്...
റോഡരികിൽ യുവാവ് മരിച്ച നിലയിൽ; തലച്ചോറിലും കരളിലും രക്‌തസ്രാവം ഉണ്ടായെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്
മലപ്പുറം: അത്താണിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദന അല്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. ശരീരത്തിന്റെ പിന്നിൽ ചതവും തലച്ചോറിലും കരളിലും രക്‌തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ പോലീസിന് മൊഴി...






































