ഇന്ത്യയിൽ നടപ്പാക്കേണ്ടത് കേരളാ മോഡൽ; കനയ്യ കുമാര്‍

By Syndicated , Malabar News
Kanhaiya-kumar_Malabar news
Ajwa Travels

മലപ്പുറം: ഇന്ത്യയിൽ ഗുജറാത്ത് മോഡലിന് പകരം കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി വിപി സാനു, മഞ്ചേരി നിയമസഭാ സ്‌ഥാനാര്‍ഥി നാസര്‍ ഡിബോണ എന്നിവരുടെ പ്രചാരണാര്‍ഥം പാണ്ടിക്കാട് നടന്ന പൊതുയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാറിനും കുറച്ച് നുണകളല്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതേ രീതിയാണ് കോണ്‍ഗ്രസും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read also: ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ വെബ് കാമറ സ്‌ഥാപിക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE