Wed, Feb 25, 2026
30 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ആളിയാർ മങ്കി ഫാൾസ്; സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി

പാലക്കാട്: വെള്ളച്ചാട്ടം ശക്‌തമായതിനെ തുടർന്ന് ആളിയാർ മങ്കി ഫാൾസിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ ദുരന്തം...

മഴ ശക്‌തം; ജില്ലയിലെ 3 പഞ്ചായത്തുകളിൽ വൻ കൃഷിനാശം

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. 3 പഞ്ചായത്തുകളിലായി 600 ഏക്കറിലധികം കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. പുതുശ്ശേരി, മരുതറോഡ്, എലപ്പുള്ളി എന്നീ 3 പഞ്ചായത്തുകളിലാണ് കൊയ്‌ത്തിന് പാകമായ നെൽകൃഷി...

ആശുപത്രിയിൽ അതിക്രമം; ജില്ലയിൽ 3 പേർ അറസ്‌റ്റിൽ

പാലക്കാട്: ആശുപത്രിയിൽ അതിക്രമം നടത്തിയ 3 പേരെ ടൗൺ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. നൂറണി പനങ്ങാട്ടു തെരുവ് സ്വദേശികളായ മൻസൂർ(40), അക്ബർ(41), സാദിഖ്(42) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ജില്ലാ വനിതാ ശിശു...

തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...

വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നാവിക സേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട്...

കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടു; റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്‌റ്റിലായത്‌. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ...

വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും

പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരപുരം...

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി

പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളായ സഞ്‌ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും...
- Advertisement -