Fri, May 10, 2024
32 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

അട്ടപ്പാടിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അരളിക്കോണം ഊരിന് സമീപമാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാലു വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്‌തമല്ല. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാലേ കാട്ടാനയുടെ മരണം...

ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽകണ്ട് ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാംഭിച്ചു. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാരംഭിച്ചതെന്ന് കളക്‌ടർ...

അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കി; നഗരസഭക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം

പാലക്കാട്: കൗൺസിൽ യോഗങ്ങളിൽ അജണ്ടകൾ ചർച്ച കൂടാതെ പാസാക്കി എന്നാരോപിച്ച് പാലക്കാട് നഗരസഭക്ക് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുക, അമൃത് പദ്ധതി പ്രവൃത്തികൾ എത്രയും വേഗം...

ആളിയാറിൽ നിന്ന് പരമാവധി വെള്ളം സംഭരിച്ചുവെന്ന് ജലസേചന വകുപ്പ്

ചിറ്റൂർ: ആളിയാർ ഡാം തുറന്നതോടെ പരമാവധി ജലം സംഭരിച്ചതായി ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആളിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ ലഭിച്ചതിനാൽ ചൊവ്വാഴ്‌ച രണ്ടു തവണയാണ് ഡാം തുറന്നത്. ഇതോടെ ഒഴുകിയെത്തിയ...

ജില്ലയിലെ ലോക്ക്‌ഡൗൺ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

പാലക്കാട്: ജില്ലയിൽ സമ്പൂർണ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും നഗരസഭകളിലെ ചില വാർഡുകളിലുമാണ്...

മായന്നൂർ പാലം നാളെ മുതൽ അടച്ചിടും; ഗതാഗതത്തിന് പൂർണ നിരോധനം

ഒറ്റപ്പാലം: മായന്നൂർ പാലം നാളെ മുതൽ അടച്ചിടും. അറ്റകുറ്റപണികൾക്കായി എട്ടു ദിവസത്തേക്കാണ് പാലം അടക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. ചുരുക്കം കാൽനട യാത്രകൾ അനുവദിക്കും. ഭരതപ്പുഴയ്‌ക്ക് കുറുകെ ഒരുകിലോമീറ്ററോളം നീളമുള്ള ഈ...

ജില്ലയിൽ മുന്നേറി കോവിഡ് വ്യാപനവും വാക്‌സിനേഷനും

പാലക്കാട്: ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇതോടൊപ്പം സമ്പർക്ക വ്യാപനവും വർധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 1,752 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്‌....

നെൻമാറയിലെ സോളാർ വൈദ്യുതിപ്പാടം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി

പാലക്കാട്: കെഎസ്ഇബി നെൻമാറ സെക്ഷൻ ഓഫിസ് വളപ്പിൽ ആരംഭിക്കുന്ന സോളാർ വൈദ്യുതി പാടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി നിലമൊരുക്കി ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ്...
- Advertisement -