Tue, Jun 9, 2026
31 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

മലമ്പുഴ ഡാം തുറന്നു; ജില്ലയിൽ ജലനിരപ്പ് ഉയർന്ന് ഭാരതപ്പുഴ

പാലക്കാട്: മലമ്പുഴ ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇത്രയും ശക്‌തമായ ഒഴുക്ക് പുഴയിൽ ഉണ്ടാകുന്നത് ആദ്യമായാണ്. ഭാരതപ്പുഴക്ക് ഒപ്പം തന്നെ അതിന്റെ കൈവഴികളിലും ഒഴുക്ക് ശക്‌തമായിട്ടുണ്ട്....

റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ മന്ത്രിക്ക് ‘പാട്ടെഴുതി’ മുൻ പഞ്ചായത്തംഗം

പാലക്കാട്: വാണിയംകുളം-കോതകുറിശ്ശി പാതയും അതിലൂടെയുള്ള യാത്രയുടെ ദുരിതവും പാട്ടിലൂടെ അവതരിപ്പിച്ച് അനങ്ങനടി പഞ്ചായത്ത് മുൻ അംഗം ഇബ്രാഹിം മേനക്കം. 5 വർഷത്തോളമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിലെ പ്രതിഷേധമാണ് 'സ്‌നേഹപൂർവം മന്ത്രിക്ക്' എന്ന പേരിൽ...

ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ

പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ കുറഞ്ഞതോടെ ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ചു. നിലവിൽ മഴയുടെ ഇടവേളകളിൽ ജില്ലയിൽ കൊയ്‌ത്ത് സജീവമാക്കുകയാണ് കർഷകർ. കൂടാതെ പൊതു അവധികൾ പോലും മാറ്റിവച്ച് കൊയ്‌തെടുത്ത നെല്ല്...

15ഓളം കവർച്ചകൾ; കുറുവാസംഘത്തെ പോലീസ് കുടുക്കിയത് സഞ്ചാരപഥം തിരിച്ചറിഞ്ഞ്

പാലക്കാട്: ജില്ലയിൽ സ്‌ഥിരമായി കവർച്ച നടത്തിവന്ന കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ...

മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ

പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ...

മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം...

ഡീസൽ വിലയിൽ വർധന; കൊയ്‌ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു

പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്....

ജനവാസ മേഖലയിൽ ഒറ്റയാൻ; മണിക്കൂറുകൾക്ക് ശേഷം തിരികെ കാടുകയറ്റി

പാലക്കാട്: ജില്ലയിലെ കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തിരികെ കാടുകയറ്റി. ഇന്ന് രാവിലെ 6 മണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പൻ 3 മണിക്കൂറിലധികമാണ് ആളുകൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചത്‌. തുടർന്ന് വനപാലകരും...
- Advertisement -