Tag: Malabar News from Palakkad
കാട്ടുപണികളെ കൊല്ലുന്നതിന് സമിതി; നെൻമാറയിൽ നടപടികൾ തുടങ്ങി
വടക്കഞ്ചേരി: കാട്ടുപന്നികളെ കൊല്ലുന്നതിന് നെൻമാറ വനം ഡിവിഷന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി തോക്ക് ലൈസൻസ് ഉള്ളവരിൽ നിന്ന് വനംവകുപ്പ് നെൻമാറ ഡിവിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിവിഷന് കീഴിലെ നിരവധി...
പാലക്കാട് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് വീട്ടിൽ അഴ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടത്. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്‌ട്രിക് വയറിൽ...
പാലക്കാട് മരുതറോഡ് സഹകരണ ബാങ്ക് കവർച്ച; പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് പിടികൂടി
പാലക്കാട്: ചന്ദ്രനഗറിലെ മറുതറോഡ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് പിടികൂടി. മഹാരാഷ്‌ട്ര സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 26ന് ആണ് ബാങ്കിൽ നിന്ന്...
പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു.
ചന്ദനം കടത്താൻ ഉപയോഗിച്ച...
ഒറ്റപ്പാലത്ത് തെരുവുനായ ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു
ഒറ്റപ്പാലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാവുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെൻറർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് തെരുവുനായ്‌ക്കളുടെ...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പട്ടാമ്പിയില്‍ പ്രത്യേക യോഗം ചേര്‍ന്നു
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ ലഭിച്ച സാഹചര്യത്തിൽ പട്ടാമ്പി നഗരസഭയിൽ പ്രത്യേക യോഗം ചേര്‍ന്നു. നഗരസഭാ പരിധിയില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.
ഇളവുകള്‍ നടപ്പാക്കുമ്പോള്‍ കോവിഡ് വ്യാപനം...
നവീകരിച്ച പാത മാസങ്ങൾക്കുള്ളിൽ തകർന്നു; ജല അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ്
പാലക്കാട്: മാസങ്ങൾക്ക് മുൻപ് നവീകരണം പൂർത്തിയാക്കിയ പാത വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ തകർന്നു. അഞ്ചുകോടി ചിലവഴിച്ച് നവീകരിച്ച കുനിശ്ശേരി-ചേരാമംഗലം-നെൻമാറ പാതയാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ടാറിങ് താഴ്ന്നും വശങ്ങൾ വിണ്ടുകീറിയും തകർന്നത്. കെഡി പ്രസേനൻ...
അതിർത്തി പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകം; നടപടി എടുക്കാതെ അധികൃതർ
പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ വാറ്റ്, ചാരായ വിൽപന സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലാണ് വാറ്റ്, ചാരായ വിൽപനകൾ വ്യാപകമായി നടക്കുന്നത്. എന്നാൽ, അധികൃതർ വേണ്ട നടപടി...




































