Tag: Malabar News from Palakkad
കർഷകൻ ഷോക്കേറ്റ് മരിച്ചു
കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കല്ലുകുത്തികളത്തിൽ രാമചന്ദ്രന്റെ മകൻ ജയേഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്ത് വെച്ചാണ് ജയേഷിന് ഷോക്കേറ്റത്. പാലക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കൊല്ലങ്കോടുള്ള സൂപ്പർ...
ക്ഷീര കർഷകർക്കും കോവിഡ് രോഗികൾക്കും താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം
പാലക്കാട്: ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം. ക്ഷീര കർഷകരിൽ നിന്ന് ലിറ്ററിന് 20 രൂപക്ക് പാൽ വാങ്ങി കോവിഡ് രോഗികൾക്ക്...
ഡ്യൂട്ടിക്കിടെ സ്‌റ്റാഫ് നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്രസവ...
ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി
പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി...
തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു
ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്‌ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...
അമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ച യുവാവ് ആശുപത്രിയിൽ
പാലക്കാട്: ബന്ധുവീട്ടിൽ കയറി വീട്ടമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ചു നിറയൊഴിച്ച പ്രതി ആശുപത്രിയിൽ ചികിൽസ തേടി. വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോവിഡ് കൂടുന്നു; ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി പോലീസ്
പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചാലിശ്ശേരി ടൗണിലും ജില്ലാ അതിർത്തിയിലും പരിശോധന കർശനമാക്കി പോലീസ്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പ്രവേശിക്കുന്ന റോഡിൽ കർശന പരിശോധനയാണ് നടത്തുന്നത്.
ബുധനാഴ്‌ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ...
കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം
ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...






































