കർഷകൻ ഷോക്കേറ്റ് മരിച്ചു

By Trainee Reporter, Malabar News
Ajwa Travels

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കല്ലുകുത്തികളത്തിൽ രാമചന്ദ്രന്റെ മകൻ ജയേഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്ത് വെച്ചാണ് ജയേഷിന് ഷോക്കേറ്റത്. പാലക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കൊല്ലങ്കോടുള്ള സൂപ്പർ മാർക്കറ്റിൽ കാഷ്യറാണ്. അമ്മ: അംബുജം, സഹോദരങ്ങൾ: ജയശ്രീ, ഇന്ദു.

Read also: ബേപ്പൂരില്‍ നിന്ന് ബോട്ട് കാണാതായ സംഭവം; തിരച്ചിലിന് ഡോര്‍ണിയര്‍ വിമാനവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE