കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം

By Trainee Reporter, Malabar News
Representational image
Ajwa Travels

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത തടസവുമുണ്ടായി.

മുതലക്കുളം, വാവുള്ളിയാപുരം, കൊങ്ങാളക്കോട്, മുപ്പ് പറമ്പ്, കോതപുരം തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് നാശനഷ്‌ടമുണ്ടായത്. കാവശ്ശേരി മുതലകുളം അംഗൻവാടി കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായ നാശം സംഭവിച്ചു. പ്രദേശത്ത് 6 വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.

Read also: എക്‌സൈസ്‌ റെയ്‌ഡ്; വല്ലപ്പുഴയിൽ 695 ലിറ്റർ വാഷ് പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE