Tag: Malabar news from Thrissur
ഗാർഹിക പീഡനം; യുവാവ് അറസ്‌റ്റിൽ
കുന്നംകുളം: ഗാർഹിക പീഡന കേസിൽ യുവാവ് പോലീസ് പിടിയിലായി. മലയാറ്റൂർ സ്വദേശിയായ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെയാണ് (33) കുന്നംകുളം പോലീസ് പിടികൂടിയത്. തൃശൂർ കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വിവാഹ സമ്മാനമായി...
അപേക്ഷ സ്വീകരിക്കാൻ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്ത് വേണം; സുരേഷ് ഗോപി എംപി
തൃശൂർ: തന്റെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ ബിജെപി ജില്ലാ പ്രസിഡണ്ടുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപിയുടെ പരാമർശം വിവാദത്തിൽ. ജില്ലാ പ്രസിഡണ്ടുമാരുടെ കത്തില്ലാതെ തന്റെ ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും എംപി...
നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 15 വരെ സമയം
തൃശൂര്‍: ജില്ലയില്‍ സപ്‌ളൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ച് ഉത്തരവായി. ഡിസംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചത്.
ഈ വര്‍ഷം ഡിസംബര്‍ 31നകം...
അന്തിക്കാട് നിധിന്‍ കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍
തൃശൂര്‍: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷാണ് പോലീസ് പിടിയിലായത്. വധക്കേസില്‍ ഇതുവരെ 12 പ്രതികളാണ് അറസ്‌റ്റിലായത്.
കൊലപാതകം...
ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
തൃശൂര്‍: ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എസ്എഫ്ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സന്‍ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമല്‍, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്....
കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ(58) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.
പാൻക്രിയാസ് രോഗത്തിന് ചികിൽസ തേടിയാണ് ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ...
ചത്ത പുള്ളിപ്പുലിക്ക് കോവിഡ് പരിശോധന
തൃശൂർ: മൃഗശാലയിൽ ചത്ത ഗംഗ എന്ന പുള്ളിപ്പുലിക്ക് കോവിഡ് പരിശോധന നടത്തി. പുള്ളിപ്പുലി ചത്തത് കോവിഡ് ബാധയെ തുടർന്നാണോയെന്ന സംശയത്തിലാണ് ജഡത്തിൽ വിദഗ്‌ധ പരിധോധന നടത്തിയത്. മൃഗശാലയിലെ വെറ്ററിനറി സർജൻ ബിനോയ് സി...
റിമാൻഡ് പ്രതിയുടെ മരണം; കോവിഡ് സെന്റർ അടച്ചുപൂട്ടി; രണ്ട് പേർക്ക് സസ്‌പെൻഷൻ
തൃശൂർ: ക്രൂരമർദ്ദനത്തിന് ഇരയായ റിമാൻഡ് പ്രതി അമ്പിളിക്കര കോവിഡ് സെന്ററിൽ വെച്ച് മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കഞ്ചാവ് കേസിൽ അറസ്‌റ്റിലായ ഷമീർ മരിച്ചത് ക്രൂരമർദ്ദനം കാരണമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമായിരുന്നു. ഇതിനേ...






































