Sun, Jan 25, 2026
21 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം; എംഎസ്എഫ് നേതാവിന് മർദ്ദനമേറ്റു

വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം. എംഎസ്എഫ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് മർദ്ദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്‌യാ ഖാൻ തലക്കലിനും കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട്...

ബത്തേരി നഗരസഭാ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷ ബാധയെന്ന് സംശയം

വയനാട്: സുൽത്താൻ ബത്തേരി നഗരസഭക്ക് കീഴിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ബുധനാഴ്‌ച നടന്ന സെമിനാറിൽ...

കാർ മോഷ്‌ടിച്ചുവെന്ന് ആരോപണം; ആദിവാസി യുവാവിന് ജാമ്യം

വയനാട്: കാർ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌ത ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ്...

മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ പൂർത്തിയായി

വയനാട്: നിർദിഷ്‌ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിന്റെ സർവേ നടപടികൾ പൂർത്തിയായി. അലൈൻമെന്റും പ്ളാനും അടങ്കലും ഈ ആഴ്‌ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ...

സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയില്ല; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം

വയനാട്: ചുണ്ടക്കരയിൽ രണ്ടുവർഷംമുമ്പ് വിലകൊടുത്ത് വാങ്ങിയ സ്‌ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്‌ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്‌ഥലം വാങ്ങിയ കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ഒവി അപ്പച്ചന്റെ വീടിന് മുമ്പിലാണ്...

വയനാട് മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് വയനാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പടെ ഒഴിവുള്ള...

വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു

വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'സ്‌റ്റേജ് ക്യാരേജ്' ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്‌സ്‌മെന്റ്...

ഹൈമാസ്‌റ്റ് ലൈറ്റ് അണഞ്ഞിട്ട് ആറു മാസം; പ്രതിഷേധം

വയനാട്: പച്ചിലക്കാട് ടൗണിലെ ഹൈമാസ്‌റ്റ് ലൈറ്റ് പണിമുടക്കിയിട്ട് ആറുമാസം പിന്നിടുമ്പോഴും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആറു മാസം മുമ്പ് ഇടിമിന്നലിലാണ് വിളക്കുകൾ പൂർണമായും കേടായത്. ഇതോടെ നേരം ഇരുട്ടിയാൽ കൽപ്പറ്റ,...
- Advertisement -