Tag: Malabar News from Wayanad
മെഗാ വാക്‌സിനേഷൻ ഡ്രൈവ്; വയനാട്ടിൽ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 19,000 പേർ
കൽപ്പറ്റ: വയനാട് ജില്ലയിൽ മെഗാ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനമായ ഇന്നലെ 19,000 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 വയസ് കഴിഞ്ഞ എല്ലാവർക്കും...
ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ചെമ്പ്ര പീക്ക് നാളെ മുതൽ തുറക്കും
വയനാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ ചെമ്പ്ര പീക്ക് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അറിയിച്ചു. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് ചെമ്പ്ര...
അഞ്ച് കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ഒരുക്കി സെയ്‌ന്റ് മാർട്ടിൻ ഇടവക
വയനാട്: അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി അമ്പലവയലിലെ സെയ്‌ന്റ് മാർട്ടിൻ ഇടവക. ലോ കോസ്‌റ്റ് കാബിൻ ഹൗസ് എന്ന ആശയത്തിലാണ് വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾ സ്വാതന്ത്ര്യദിനത്തിൽ അർഹരായ അഞ്ച് കുടുംബങ്ങൾക്ക്...
പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...
ജോലിയും ശമ്പളവുമില്ല; കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് കളക്‌ടർ
വയനാട്: കമ്പമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന വിഷയത്തിൽ ഇടപെട്ട് വയനാട് ജില്ലാ കളക്‌ടർ. ഉടൻ തന്നെ എസ്‌റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് കളക്‌ടർ നിർദ്ദേശം നൽകി....
ചുരം ബൈപ്പാസ് പദ്ധതിക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു
താമരശ്ശേരി: കോഴിക്കോട്-വയനാട് ജില്ലകളുടെ വികസനക്കുതിപ്പിന് അനിവാര്യമായ ചിപ്പിലിത്തോട് -മരുതിലാവ്- തളിപ്പുഴ- വയനാട് ചുരം ബൈപ്പാസിന് വീണ്ടും ചിറകു മുളയ്‌ക്കുന്നു. തിങ്കളാഴ്‌ച നടന്ന നിയമസഭയിൽ ടി സിദ്ദിഖ് എംഎൽഎ ചുരം ബൈപ്പാസിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു....
വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ
വയനാട്: ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ...
നാട്ടുകാരുടെ പ്രതിഷേധം; വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞു
വയനാട്: കടക്ക് മുന്നിൽ ആൾക്കൂട്ടം ഉണ്ടെന്ന് പറഞ്ഞു ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. വൈത്തിരിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്കാണ് പിഴ...






































