Fri, Jan 23, 2026
22 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാന; വനപാലക സംഘം ആറളം ഫാമിലെത്തിച്ചു

ഇരിട്ടി : കണ്ണൂർ ജില്ലയിൽ ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആറളം ഫാമിൽ എത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലക സംഘം ആനയെ ഫാമിലെത്തിച്ചത്. വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന...

ജില്ലയിൽ ചൂട് രൂക്ഷം; രാജ്യത്ത് ചൂട് കൂടിയ സ്‌ഥലങ്ങളിൽ കണ്ണൂരും

കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്....

കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി; പരിശോധന വ്യാപിപ്പിക്കുമെന്ന് പോലീസ്

കണ്ണൂര്‍: കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി. കതിരൂര്‍ കക്കറ പ്രദേശത്താണ് പോലീസ് ബോംബ് കണ്ടെത്തിയത്. ഇൻസ്പെക്‌ടർ ബികെ സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് വ്യക്‌തമാക്കി....

തിരഞ്ഞെടുപ്പ് ചെലവ്; ജില്ലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണം തുടങ്ങി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടറാണ് ഇക്കാര്യം...

തലശ്ശേരി റെയില്‍വേ ഗേറ്റ് അടിപ്പാത; നിർമാണത്തിൽ അപാകത

കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിർമാണത്തിൽ അപാകത. അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത നിലയാണ്. അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത...

കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ

കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....

കണ്ണൂർ വിമാനത്താവളം; 70 ലക്ഷം രൂപയുടെ സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

കണ്ണൂർ : അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടി. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്വർണ്ണം കടത്താൻ ശ്രമിച്ച കുറ്റ്യാടി സ്വദേശി...

ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു

കണ്ണൂര്‍: തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 27 വരെയാണ് ഓഫീസ് അടച്ചിടുന്നത്. ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ആദ്യം ഒരു...
- Advertisement -