Fri, Jan 23, 2026
20 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട് കണ്ണൂർ

കണ്ണൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 251 പേർക്ക് കൂടി പുതുതായി രോഗബാധ ഉണ്ടായതോടെയാണ് ആകെ രോഗികളുടെ എണ്ണം അരലക്ഷം...

അപാകതയുണ്ടെന്ന് പരാതി; പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലം വിജിലന്‍സ് പരിശോധിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തി വിജിലന്‍സ്. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ശാസ്‍ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം പാലം...

വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ ഉൽഘാടനം ചെയ്‌തു

കണ്ണൂര്‍: കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകൾ നാടിന് സമർപ്പിച്ചു. സി കൃഷ്‌ണന്‍ എംഎല്‍എ ഉൽഘാടന കർമം നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ദീര്‍ഘകാലത്തെ...

റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ

പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...

ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്

കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...

പോക്‌സോ കേസ് പ്രതി പാർക്കിലെ കെയർ ടേക്കർ; പിന്നിൽ കോൺഗ്രസെന്ന് പ്രതിപക്ഷം

കണ്ണൂര്‍: കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്‌തം. സംഭവം വിവാദമായതോടെ കോർപറേഷൻ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി. അതേസമയം നിയമനത്തിന്റെ പിന്നിൽ...

കായികതാരങ്ങളുടെ വളർച്ചക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്‌ഥാനത്തില്ല; കെ സുധാകരൻ

കണ്ണൂര്‍: കേരളത്തിൽ കായിക താരങ്ങൾക്ക് വളരാനുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജിൽ നിർമിച്ച ഇൻഡോർ സ്‌റ്റേഡിയം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഭാ ശാലികളായ...

കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്‌തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള...
- Advertisement -