Tag: Malabar News Kannur
‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി
കണ്ണൂർ : കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ വിദ്യാർഥികളിലെ പരീക്ഷാപ്പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് അധികൃതർ ആരംഭിച്ച പദ്ധതിക്ക് തുടക്കമായി. 'ആശങ്ക വേണ്ട അരികിലുണ്ട്' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ചാല ഗവൺമെൻറ്...
വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്ക് എതിരെ കേസ്
തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്‌ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തു. സംഘ്പരിവാർ നേതാക്കളായ വി മണിവർണൻ, പിവി ശ്യാംമോഹൻ,...
അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി; കര്‍ശന നടപടി
തളിപ്പറമ്പ്: വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യസംഘം നിരവധി അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹ മുന്‍ഗണന/അന്ത്യോദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ് 55ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്....
ജില്ലയിൽ തെരുവ് നായകളുടെ ആക്രമണം കൂടുന്നു; ഭീതിയിൽ പൊതുജനങ്ങൾ
കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. നഗര പ്രദേശങ്ങളിലും, മറ്റിടങ്ങളിലും പ്രതിദിനം നായകൾ ആക്രമിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന മാർക്കറ്റുകളും, ഹോട്ടലുകളും, അറവ്...
കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്
കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍...
ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു
കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500...
മഴയും കാറ്റും ബാക്കി വച്ചത് വിളവെടുത്തപ്പോള്‍ വാങ്ങാനാളില്ല, വിലയുമില്ല; കര്‍ഷകര്‍ ദുരിതത്തില്‍
കണ്ണൂര്‍ : ജില്ലയിലെ പെരിങ്ങോം പ്രദേശത്ത് വിളവെടുത്ത വാഴക്കുലകള്‍ വാങ്ങാനാളില്ലാതെയും, വിലയില്ലാതെയും കുന്നുകൂടുന്നു. നിരവധി കര്‍ഷകരാണ് ഇതോടെ മേഖലയില്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും ചുഴലിക്കാറ്റും മൂലം നിരവധി...
കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ രാജിവെച്ചു
കണ്ണൂര്‍: അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബിജു ഉമ്മര്‍ സ്‌ഥാനം രാജിവെച്ചു. വളപട്ടണം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കമാണ് കണ്‍വീനറുടെ രാജിയില്‍ കലാശിച്ചത്.
തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തനിച്ചാണ്...






































