Tag: Malabar News Malappuram
ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു
മലപ്പുറം: ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.
മഹാരാഷ്‌ട്രയിൽ നിന്നും...
സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യു വകുപ്പ് പൂർവസ്‌ഥിതിയിലാക്കി
മഞ്ചേരി: സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യൂ വകുപ്പ് തിരിച്ച് മണ്ണെടുത്ത് പൂർവസ്‌ഥിതിയിലാക്കി. ആറു വർഷത്തിന് ശേഷമാണ് നടപടി. തുറയ്‌ക്കൽ ബൈപ്പാസിന് സമീപം അനധികൃതമായി നികത്തിയ സ്‌ഥലത്തെ മണ്ണാണ് നീക്കം ചെയ്‌തത്....
നിറംകൈതക്കോട്ട ക്ഷേത്രം; ഇനിമുതല്‍ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍
മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് മേഖലയിലുള്ള നിറംകൈതക്കോട്ട ക്ഷേത്രം തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ബജറ്റ് രേഖയില്‍ വ്യക്‌തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഇന്നും...
നിലമ്പൂര്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
നിലമ്പൂര്‍ : മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് കൂടി പുഴ കടന്നാണ് ആന ടൗണില്‍ ഇറങ്ങിയത്. ആനയുടെ ആക്രമണത്തില്‍ പ്രദേശത്തുള്ള ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍...
വിസ തട്ടിപ്പ് കേസ്; രണ്ട് വര്‍ഷത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്‌റ്റില്‍
മലപ്പുറം : വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 2 വര്‍ഷത്തോളമായി വയനാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ടിക്കാട് വളരാട് അരിവായില്‍ മുഹമ്മദ്...
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം : ജില്ലയില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി പരാതി. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് വണ്ടൂര്‍ ശാഖ മാനേജര്‍ എം ബിജുവിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്...
സ്വര്‍ണ്ണവേട്ട; കരിപ്പൂരില്‍ ട്രോളി ബാഗിലും, എമര്‍ജന്‍സി ലൈറ്റിലും സ്വര്‍ണ്ണം
മലപ്പുറം : ജില്ലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് പേരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശിയായ കട്ടേക്കാടന്‍ സഫര്‍, ഇരിങ്ങാലക്കുട സ്വദേശി ജിജിന്‍...
തിരഞ്ഞെടുപ്പ് അവലോകന യോഗം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
മലപ്പുറം: വള്ളിക്കുന്നിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്‌ച രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം. നേതാക്കളായ ടിപി ഗോപിനാഥ്, അജീഷ്,...






































