Fri, Jan 23, 2026
21 C
Dubai
Home Tags Malabar news palakkad

Tag: Malabar news palakkad

ജിബിന്‍ വധം; പിതാവ് റിമാന്‍ഡില്‍

കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയില്‍ കടുവാക്കുഴി ജിബിന്‍(29) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ്(54) റിമാന്‍ഡില്‍. ബുധനാഴ്‌ച പുലർച്ചയോടെയാണ് ജിബിൻ കൊല്ലപ്പെട്ടത്. സംഭവ ദിവസം പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയും...

മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് 29കാരനായ മകൻ ജിബിന്‍ അലിയാസിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ജോസിനെ കല്ലടിക്കോട്...

എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വൃദ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ മാറനാട്ടി ഊരിലെ രങ്കന്‍ (70) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മലിനജലം, മണ്ണ്...

സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു

കൊല്ലങ്കോട്: ഒരിടവേളയ്‌ക്ക് ശേഷം കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം. നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിൽ നിന്ന്‌ കൂട്ടമായിറങ്ങിയ ആനകളാണ് മലയോര പ്രദേശത്തെ തെങ്ങുകൾക്കും മാവുകൾക്കും വൻതോതിൽ നാശം വിതച്ച് അനേകം...

റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തി

പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുവാനായി ക്രമീകരണം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സ് രമ്യയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരണപ്പെട്ടത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്....

പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...

കിണർ വൃത്തിയാക്കവെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധമ മാഹ്തോ (23) മരിച്ചത്. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട ജാർഖണ്ഡ് സ്വദേശി സോനു എന്നയാളെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ...
- Advertisement -