Sun, Mar 15, 2026
25.5 C
Dubai
Home Tags Malabar News

Tag: Malabar News

13കാരിക്ക് നേരെ പീഡനം; ജില്ലയിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്‌റ്റിലായത്‌. പീഡനവിവരം സംബന്ധിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ...

നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ 7 പേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 7 പേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...

അപകടരഹിത നിരത്തുകൾ; കർശന പരിശോധനയുമായി എംവിഡി

തിരൂരങ്ങാടി: നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നതും മറ്റു നിയമലംഘനങ്ങളും തടയാൻ മഫ്‌തിയിൽ ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ,...

കൂറ്റൻ പാറയിൽ വിള്ളൽ; താഴ്‌വാരത്തെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം

എടക്കര: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻകുന്നിന് മറുഭാഗത്തെ തുടിമുട്ടിമലയിൽ വിള്ളലുണ്ടായതിനെ തുടർന്ന് താഴ്‌വാരത്തെ കുടുംബങ്ങൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. മലമുകളിലെ കൂറ്റൻ പാറയുടെ അടിഭാഗത്ത് 36 മീറ്റർ നീളത്തിലാണ് വിള്ളൽ. പ്രദേശത്ത് കനത്ത മഴ...

17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...

പരക്കെ മഴ; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം...

കാറില്‍ മയക്കുമരുന്ന് കടത്ത്; യുവാക്കൾ അറസ്‌റ്റിൽ

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്‌റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സികെ അഫ്‌സൽ, സി അഫ്‌സൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വച്ച് നടന്ന...

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

പാലക്കാട്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. കിണാശ്ശേരി ഉപ്പുംപാടം വേലായുധന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരക്കായിരുന്നു സംഭവം. വേലായുധനും മകൾ ദീപയും ഭർത്താവ് രവീന്ദ്രനും ഇവരുടെ...
- Advertisement -