Tag: Malabar News
ശ്രീനിവാസൻ വധക്കേസ്; പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ...
ചൂട് കൂടി; പാലക്കാട്ടെ കർഷകർ പ്രതിസന്ധിയിൽ, കൃഷിയിൽ വൻ നഷ്‌ടം
പാലക്കാട്: ചൂട് കൂടിയതോടെ പാലക്കാട്ടെ കർഷകർക്ക് കടുത്ത പ്രതിസന്ധി. കൊയ്‌തെടുത്ത നെല്ലിന്റെ ഈർപ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്‌ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്.
നാൽപതിനായിരം ഹെക്‌ടറിലാണ് പാലക്കാട്...
ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്
കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ...
മാലിന്യം തള്ളുന്നവരുടെ ശ്രദ്ധക്ക്, ക്യാമറയുണ്ട് സൂക്ഷിക്കുക; പിടിവീഴും
കൽപറ്റ: ആളൊഴിഞ്ഞ സ്‌ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാൻ ക്യാമറകൾ സ്‌ഥാപിച്ച് കൽപറ്റ നഗരസഭ. പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. വിവിധയിടങ്ങളിലായി അഞ്ച് പേരെയാണ് ഒരാഴ്‌ചക്കിടെ ക്യാമറകൾ പിടികൂടിയത്.
ഇവർക്കെതിരെ കനത്ത പിഴ ചുമത്തുകയും...
ഭിന്നശേഷി പെരുന്നാള്‍ സംഗമം മഅ്ദിൻ കാമ്പസില്‍
മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅ്ദിൻ അക്കാദിക്ക് കീഴില്‍ ഗ്രാന്റ് മസ്‌ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ 9ന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ജില്ലയിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. കൊച്ചുചുറയിൽ ജിതിൻ രാജ്(23) ആണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പീഡനം സംബന്ധിച്ച വിവരം...
വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ്
മലപ്പുറം: സമാധാന ജീവിതത്തിനും സാമുദായിക സൗഹാർദ്ദത്തിനും കീർത്തി കേട്ട കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്ന വിധം പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുന്നീ യുവജനസംഘം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട്...
പെണ്‍കുട്ടികളെ നടുറോഡില്‍ മർദ്ദിച്ച സംഭവം; പ്രതിക്ക് ഇടക്കാല ജാമ്യം
മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം...





































