Tag: Malabar News
പാഴ്‌സൽ ഓഫീസിൽ നിന്നും രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു
കോഴിക്കോട്: റെയിൽവേ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ എത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആർപിഎഫ് 2 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്‌പെക്‌ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അപർണ...
നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി
കാസർഗോഡ്: കുന്നുംകൈ ഏച്ചിലാംകയത്ത് വനംവകുപ്പ് സംഘം ഒമ്പത് നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. കുന്നുംകൈ കപ്പാത്തിയിലെ കെവി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ(41), എന്നിവരാണ്...
താമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വനപ്രദേശത്ത് കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റേതാണ് മൃതദേഹം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം താമരശ്ശേരി...
കോഴിക്കോട് വിദ്യാർഥികൾ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്‌മി (15) എന്നിവരാണ് മരിച്ചത്.
താമരശ്ശേരി ഗവ.വിഎച്ച്‌എസ്‌സി സ്‌കൂളിലെ പത്താം...
ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും
പാലക്കാട്: ജില്ലയിൽ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ സംഗീത മരിച്ച കേസിലാണ് ഭർത്താവ് എലപ്പുള്ളി വേങ്ങോടി...
താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...
മരുമകൾക്ക് നേരെ ലൈംഗികപീഡനം; 51കാരൻ അറസ്‌റ്റിൽ
വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്‌റ്റിൽ. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കല്യാണം കഴിഞ്ഞ്...
കാസർഗോഡ് ബൈക്കിൽ കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം നടന്നത്. മൊഗ്രാൽപുത്തൂരിലെ ചായിത്തോടം ഷംസുദീൻ-ഫൗസിയ ദമ്പതികളുടെ മകൻ തൻസീറാണ് (17) മരിച്ചത്. ആരിക്കാടിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ്...






































