Sat, Mar 21, 2026
26.3 C
Dubai
Home Tags Malabar News

Tag: Malabar News

ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു; എസ്ആർ അസോസിയേറ്റ്സ് തുറന്നു

കണ്ണൂർ: കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് സിഐടിയുക്കാർ പൂട്ടിച്ച കണ്ണൂർ മാതമംഗലത്തുള്ള കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ...

പാലക്കാട് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: ജില്ലയിലെ മരുതറോഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ ഷബീർ, ഷഹബാദ്, എന്നിവരാണ് അറസ്‌റ്റിലായത്‌. ഇന്ന് രാവിലെയാണ് അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിലായത്....

വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....

ജില്ലയിൽ മാവോയിസ്‌റ്റ്; സംഘത്തിൽ 4 സ്‌ത്രീകൾ ഉൾപ്പടെ 6 പേർ

കോഴിക്കോട്: ജില്ലയിലെ പശുക്കടവിൽ ഇന്നലെയോടെ മാവോയിസ്‌റ്റ് സംഘമെത്തി. 4 സ്‌ത്രീകളും 2 പുരുഷൻമാരും അടങ്ങിയ 6 അംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ...

വയനാട് മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി

വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. ഏകദേശം 5 വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വിവരം. വനംവകുപ്പ്...

വൈരങ്കോട് തീയ്യാട്ടുൽസവത്തിന് എത്തിയ 200ഓളം പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ. ഉൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ...

കർഷകർക്കെതിരെ ജപ്‌തി ഭീഷണി; പ്രതിഷേധം ശക്‌തമാകുന്നു

കൽപറ്റ: കർഷകർക്കെതിരായ ജപ്‌തി നടപടികളിൽ നിന്നു ധനകാര്യ സ്‌ഥാപനങ്ങൾ ഉടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്‌തമാക്കുമെന്ന് നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം. ആദ്യപടിയായി 23ന് രാവിലെ 10 മണിക്ക് കൽപറ്റ ലീഡ് ബാങ്കിനു...

തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളിന്റെ അവസ്‌ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാൽ, ശോചനീയാവസ്‌ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം...
- Advertisement -