Sun, Mar 22, 2026
27.5 C
Dubai
Home Tags Malabar News

Tag: Malabar News

റോഡ് വെട്ടിക്കീറി ഗതാഗത തടസം ഉണ്ടാക്കിയതായി പരാതി

കോടിയേരി: മീത്തൽ വയൽ മുത്തപ്പൻ ബസ് സ്‌റ്റോപ്പ് റോഡ് വെട്ടിക്കീറി ഗതാഗത തടസമുണ്ടാക്കിയതായി പരാതി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് പരാതി. റീ ടാറിങ് നടത്താനാണ് ഇങ്ങനെ ചെയ്‌തതെന്നാണ് പറയുന്നത്. 300 മീറ്ററോളം...

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ചരസുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ചരസുമായി രണ്ടു പേർ പിടിയിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ പട്ടിക്കാട് കിനാത്തിയിൽ അബ്‌ദുൽ നാഫിഹ് (25), തിരൂരങ്ങാടി ഒതുക്കുങ്ങൽ വിളക്ക് മാടത്തിൽ വി മുഹമ്മദ് ഫവാസ് (22)...

ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ

വയനാട്: ജില്ലയിൽ എംഡിഎംഎയും, കഞ്ചാവുമായി സഞ്ചരിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് അറസ്‌റ്റിലായത്‌. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ...

ശിവസേന നേതാവിനെ വധിക്കാൻ ശ്രമം; എസ്‌ഡിപിഐ പ്രവർത്തകർക്ക് പത്ത് വർഷം തടവ്

ഒറ്റപ്പാലം: ശിവസേന ജില്ലാ സെക്രട്ടറിയായിരുന്ന കോതകുറുശി കിഴക്കേതിൽ പ്രസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 7 എസ്‌ഡിപിഐ പ്രവർത്തകർക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപവീതം പിഴയും. ഇവരിൽ 2 പേർ ഈമാസം 18ന്...

നീർച്ചാലുകൾ വറ്റിവരളുന്നു; വെള്ളമില്ലാതെ ചമ്രവട്ടം റെഗുലേറ്റർ

തിരൂർ: മാസങ്ങൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ നിലവിൽ വെള്ളമൊഴുകി എത്തുന്നത് നീർച്ചാലുകളായി. ചമ്രവട്ടം പദ്ധതി പ്രദേശത്തും വെള്ളം താഴ്‌ന്നു. വെള്ളം തടഞ്ഞു നിർത്തേണ്ട ഭാഗങ്ങളിൽ ഒട്ടേറെ മണൽ തിട്ടകളാണ് ഇപ്പോഴുള്ളത്. റെഗുലേറ്റർ കടന്ന്...

സ്‌റ്റേഡിയത്തിൽ കെട്ടിട നിർമാണം; വ്യാപക പ്രതിഷേധം

വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂർ സ്‌റ്റേഡിയത്തിൽ പുത്തൂർ ഗവ. എച്ച്‌എസ്‌എസിന് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൺവൻഷൻ വിളിച്ച് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. യോഗത്തിൽ ഭാവി സമര പരിപാടികൾക്ക് രൂപം നൽകും....

മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ; നിർമാണം തടഞ്ഞ് നാട്ടുകാർ

പടന്നപ്പാലം: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പടന്നപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ പ്രതിഷേധം. പരിസരവാസികളായ ഏതാനും വനിതകളാണ് പ്രതിഷേധവുമായെത്തിയത്. കുട്ടികളുടെ കളിസ്‌ഥലം നഷ്‌ടപ്പെടുമെന്നും അങ്കണവാടിയിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുമെന്നും...

അനധികൃത മൽസ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടിയിൽ

കാഞ്ഞങ്ങാട്: അനധികൃതമായി മീൻ പിടിച്ച 3 ബോട്ടുകൾ പിടികൂടി. ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ കെവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കടലിലെ റെയ്‌ഡ്. മറൈൻ എൻഫോഴ്‌സ്‌മെന്റ് കണ്ണൂർ വിഭാഗവും കാസർഗോഡ് ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ വിഭാഗവും തൃക്കരിപ്പൂർ,...
- Advertisement -