Sat, Aug 1, 2026
40.3 C
Dubai
Home Tags Malabar News

Tag: Malabar News

എൻഡോസൾഫാൻ മേഖലയിലെ കുഞ്ഞിന്റെ മരണം; മൃതദേഹവുമായി പ്രതിഷേധം

കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി കാസർഗോഡ് സമര സമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ഒന്നര വയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍...

വിദ്യാർഥിനിയുടെ ആത്‍മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ

പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. യഥാസമയം ഫീസടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാലക്കാട് എംഇഎസ് വുമൻസ് കോളേജിലെ ബികോം വിദ്യാർഥിനിയായ ബീന...

അമ്മയെയും മകനെയും അകാരണമായി തടഞ്ഞു, കയ്യേറ്റം; പോലീസിനെതിരെ പരാതി

വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടില്‍ അമ്മയെയും മകനെയും പൊലീസ് അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ചതായി പരാതി. കോവിഡ് ടെസ്‌റ്റിന് വേണ്ടി പോവുന്നതിനിടെ മീനങ്ങാടിയില്‍ വെച്ചായിരുന്നു പോലീസിന്റെ കയ്യേറ്റം. കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗൺ പരിശോധനക്കിടെ ആയിരുന്നു...

കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു

കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി. നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ...

ബിജെപി അംഗം വിട്ടുനിന്നു; നന്നംമുക്കില്‍ യുഡിഎഫിന്റെ അവിശ്വാസം പരാജയപ്പെട്ടു

മലപ്പുറം: ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 17 അംഗ...

മാലിന്യ പ്‌ളാന്റ്; ചർച്ച പരാജയം, കോഴിക്കോട് നാളെ തീരദേശ ഹർത്താൽ

കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ്...

20 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; വിദ്യാർഥി അറസ്‌റ്റിൽ

പാലക്കാട്: സംസ്‌ഥാനത്തേക്ക് ബസിൽ കടത്താൻ ശ്രമിച്ച 8 ഗ്രാം എംഡിഎംഎയുമായി ജില്ലയിൽ എംബിഎ വിദ്യാർഥി അറസ്‌റ്റിൽ. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് എറണാകുളം ചേരാനെല്ലൂർ പച്ചാളത്ത്...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമാണ് അറസ്‌റ്റിലായത്‌. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മഞ്ചേരി പോക്‌സോ...
- Advertisement -