Sat, Aug 1, 2026
40.3 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂർ വിമാന താവളത്തിൽ നിന്ന് 35.32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 35.32 ലക്ഷം രൂപയുടെ 723 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ 1.30ന് ദുബായിൽ നിന്ന് ഗോഫാസ്‌റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ്...

തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് കോഴിക്കോട് ജില്ല

കോഴിക്കോട്: മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായ രണ്ടാംവർഷവും ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് അടുത്ത് കോഴിക്കോട് ജില്ല. സാമ്പത്തികവർഷം തീരാൻ 55 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിലെ തൊഴിൽദിനങ്ങൾ 88.53 ലക്ഷം...

കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല

കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം...

79.50 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

മലപ്പുറം: മതിയായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 79.50 ലക്ഷം രൂപയുടെ കുഴൽപ്പണം ജില്ലയിൽ പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അൻസിഫിനെ(30) പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണ എസ്‌ഐ സികെ...

വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി

കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങൽ രമേശിന്റെ പറമ്പിൽ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്. തുടർന്ന് ഫാറൂഖ് കോളേജ്...

ദേശീയപാതാ വികസനം; അവശേഷിക്കുന്ന കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി

മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്‌ഥലങ്ങളിലെ ഇനിയും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി. 350ലധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനായുള്ളത്. ഇടിമുഴിക്കൽ ഭാഗത്തു നിന്നാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്. നാഷണൽ ഹൈവേ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 22 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 23 കിലോ സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തി കസ്‌റ്റംസ്‌. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണമാണ് പിടികൂടിയത്. ഇവർക്കൊപ്പം സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ വന്നവരെയും കസ്‌റ്റംസ്‌ പിടികൂടിയിട്ടുണ്ട്. കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ്...

രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്‌സ്‍പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്‌തത്‌. തുടർന്ന് പാലക്കാട്...
- Advertisement -