Tag: Malabar News
സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും
കാസർഗോഡ്: സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന് രാത്രി പൂർത്തീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സമ്മേളനം രണ്ട്...
കണ്ണൂരിലെ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
കണ്ണൂർ: സിൽവർ ലൈൻ വിശദീകരണ യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ റിജിൽ മാക്കുറ്റിയടക്കം ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....
കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു
കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായാണ്...
കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന്...
കിടപ്പാടത്തിനായി നൂറുദിവസം പോരാട്ടം; ദളിത് കുടുംബങ്ങളുടെ സമരം ഒത്തുതീർപ്പായി
പാലക്കാട്: വസ്‌തുവും വീടും വേണമെന്ന ആവശ്യവുമായി പാലക്കാട് മുതലമട അംബേദ്‌കർ കോളനിയിലെ കുടുംബങ്ങൾ 102 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ...
കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കർശനമാക്കും
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് സ്‌ഥിരീകരണ നിരക്ക് വർധിച്ചതിനെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ആഴ്‌ച തന്നെ ജില്ലാ ഭരണകൂടം...
കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ
ബത്തേരി: ജില്ലയിൽ കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി അറസ്‌റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് മുബഷീർ (28) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന...
പുലി ഭീതിയിൽ മണ്ണാർക്കാട്; വളർത്തു നായയെ ആക്രമിച്ചു
പാലക്കാട്: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. മണ്ണാർക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ...






































