Tag: Malabar News
വയനാട്ടിൽ നേപ്പാൾ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന ബിമലയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. യുവതിയുടെ...
പാലക്കാട് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊന്നു
പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...
റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം; തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: ബൈപ്പാസിൽ റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്‌തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടമാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ്...
ജില്ലയിൽ ആനക്കൊമ്പുമായി 3 യുവാക്കൾ പിടിയിൽ
വയനാട്: ജില്ലയിൽ രണ്ട് ആനക്കൊമ്പുകളുമായി 3 പേർ അറസ്‌റ്റിൽ. പാൽച്ചുരം പള്ളിക്കോണം സുനിൽ(38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു(37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ(34) എന്നിവരാണ് അറസ്‌റ്റിലായത്. കൂടാതെ ഇവർ ആനക്കൊമ്പുമായി...
ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
പാലക്കാട്: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 23 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം വളാഞ്ചേരി കാട്ടിലങ്ങാടി അനൂപ്(34), സേലം സ്വദേശി സൂര്യമുരുകൻ(20) എന്നിവരെയാണ് കെഎസ്‌ആർടിസി ബസിൽ എക്‌സൈസ്...
ബാണാസുര ഡാമിലെ കേടായ ബോട്ടുകൾ നന്നാക്കാൻ നടപടി തുടങ്ങി
വയനാട്: ബാണാസുര ഡാമിലെ ബോട്ട് സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബോട്ടുകളുടെ കേടായ എൻജിനുകൾ നന്നാക്കുന്ന നടപടികൾ തുടങ്ങുകയും പുതിയതായി എൻജിനുകൾ വാങ്ങാനുള്ള ഓർഡർ നൽകുകയും ചെയ്‌തിട്ടുണ്ട്.
ഇവിടെ ബോട്ട് സർവീസ് സ്‌ഥിരമായി...
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ...
പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്
കാസർഗോഡ്: നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്.
സ്‌കൂളിൽ...






































