Tue, Mar 24, 2026
21.8 C
Dubai
Home Tags Malabar News

Tag: Malabar News

ട്രെയിനിലെ പോലീസ് മർദ്ദനം; യാത്രക്കാരനെ കണ്ടെത്താനായില്ല

കണ്ണൂർ: മാവേലി എക്‌സ്​പ്രസിൽ പോലീസ് മർദ്ദിച്ച് അവശനാക്കിയ യാത്രക്കാരനെ കണ്ടെത്താനായില്ല. ഇയാളെ വടകര റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. എന്നാൽ രണ്ടു ദിവസമായിട്ടും ഇയാളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. അതേസമയം, യാത്രക്കാരനെ...

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. നിഷാന്ത്...

ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ

പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ...

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് പൊടിക്കുണ്ടിൽ വച്ച് തീപിടിച്ചത്. രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്‌ടറും...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന് യുവതി

കണ്ണൂർ: പരാതി നൽകിയിട്ടും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി. കഴിഞ്ഞ 8 മാസമായിട്ടും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി വ്യക്‌തമാക്കുന്നത്‌. 8 മാസം മുൻപാണ്...

വിജിലൻസ് റെയ്‌ഡ്‌; വാളയാറിൽ കൈക്കൂലി പണം പിടിച്ചെടുത്തു

പാലക്കാട്: വാളയാർ ചെക്ക്‌പോസ്‍റ്റിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു. 67,000 രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ അടക്കം 5 ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക്...

ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി

മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ നിന്നായി 5,39,97,324 രൂപയാണ്...

മാനന്തവാടി-ഇരിട്ടി-ബളാൽ റൂട്ടിലെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

വയനാട്: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി-ഇരിട്ടി-ചെറുപുഴ-ബളാൽ റൂട്ടിലെ കെഎസ്ആർടിസി ലിമിറ്റഡ് സ്‌റ്റോപ് ബസ് വീണ്ടും സർവീസ് തുടങ്ങി. ഇരിട്ടി ഭാഗത്തു നിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള...
- Advertisement -