Sun, Aug 2, 2026
35.4 C
Dubai
Home Tags Malabar News

Tag: Malabar News

ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ

പാലക്കാട്: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 23 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം വളാഞ്ചേരി കാട്ടിലങ്ങാടി അനൂപ്‌(34), സേലം സ്വദേശി സൂര്യമുരുകൻ(20) എന്നിവരെയാണ് കെഎസ്‌ആർടിസി ബസിൽ എക്‌സൈസ്‌...

ബാണാസുര ഡാമിലെ കേടായ ബോട്ടുകൾ നന്നാക്കാൻ നടപടി തുടങ്ങി

വയനാട്: ബാണാസുര ഡാമിലെ ബോട്ട് സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബോട്ടുകളുടെ കേടായ എൻജിനുകൾ നന്നാക്കുന്ന നടപടികൾ തുടങ്ങുകയും പുതിയതായി എൻജിനുകൾ വാങ്ങാനുള്ള ഓർഡർ നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇവിടെ ബോട്ട് സർവീസ് സ്‌ഥിരമായി...

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു

കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ...

പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്

കാസർഗോഡ്: നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്. സ്‌കൂളിൽ...

വയനാട്ടിൽ നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ

ബത്തേരി: നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ. കാട്ടിനുള്ളിൽ 18 കെണികളാണ് ഇവർ സ്‌ഥാപിച്ചത്‌. ജോലി ദുരൂപയോഗം ചെയ്‌തതിന്‌ രണ്ട് സ്‌ഥിരം വാച്ചർമാരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഒരു താൽക്കാലിക...

ജില്ലയിൽ വ്യാജ ഡോക്‌ടർ പിടിയിൽ; അറസ്‌റ്റിലായത്‌ ബംഗാൾ സ്വദേശി

പാലക്കാട്: ജില്ലയിൽ ഒറ്റപ്പാലത്ത് വ്യാജ ഡോക്‌ടർ പിടിയിലായി. ബംഗാൾ സ്വദേശിയായ വിശ്വനാഥ്‌ മിസ്‌ത്രി(36)യാണ് അറസ്‌റ്റിലായത്‌. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കണ്ണിയംപുറത്തെ ക്ളിനിക്കിലാണ് ഇയാൾ ചികിൽസ നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ 2 വർഷത്തിലേറെയായി ഇയാൾ...

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 42-കാരനാണ് പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ...

വാളയാർ ചെക്ക്പോസ്‌റ്റിലെ കൈക്കൂലി വിവാദം; 6 ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ്‌ ചെയ്‌തത്. കഴിഞ്ഞ...
- Advertisement -