Wed, Mar 25, 2026
22.2 C
Dubai
Home Tags Malabar News

Tag: Malabar News

കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം: കഴിഞ്ഞ ശനിയാഴ്‌ച മുതൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ വിശ്വനാഥൻ (50) ആണ് മരിച്ചത്. തറോൽ മിനി സ്‌റ്റേഡിയത്തിന് സമീപത്തെ വയലിലെ കിണറ്റിലാണ് കഴിഞ്ഞ...

പാലക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി; നാട്ടുകാർ പരിഭ്രാന്തിയിൽ

മണ്ണാർക്കാട്: തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തിരച്ചിലിനിടെ ആൾക്കൂട്ടത്തിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പുലിയിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് തത്തേങ്ങലം കൽക്കടി ഭാഗത്ത് റോഡിൽ പുലിയെ കണ്ടത്. വിവരമറിഞ്ഞ്...

പാലക്കാട് വീട്ടിൽക്കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു; ഏഴ് ലക്ഷം രൂപയും കവർന്നു

പാലക്കാട്: ജില്ലയിലെ തച്ചനാട്ടുകരയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ നാട്ടുകൽ ആശുപത്രിപ്പടിയിലെ വളയമ്പുഴ റഷീദിനെ (43) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7,32,000...

അഞ്ച് വർഷമായി ശമ്പളമില്ല; എയ്‌ഡഡ്‌ അധ്യാപകർ അനിശ്‌ചിതകാല സമരത്തിൽ

കാസർഗോഡ്: അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർഗോഡ് കാഞ്ഞങ്ങാട്ടെ എയ്‌ഡഡ്‌ അധ്യാപകർ അനിശ്‌ചിതകാല റിലേ ഉപവാസ സമരം തുടങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള 33 അധ്യാപകരാണ് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന്...

കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ

കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്‌. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ...

കെ റെയിൽ; നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി

കാസർഗോഡ്: കെ റെയിൽ പദ്ധതിക്കായി നിലവിൽ നിശ്‌ചയിച്ച അലൈൻമെന്റിൽ ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കുന്ന നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി. എഫ്‌സിഐ മാനേജർ ഇക്കാര്യം ഉന്നത ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്‌ഥലം...

ബാങ്ക് ക്രമക്കേട്; സിപിഎം ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ ഒരു വിഭാഗത്തിന് അമർഷം

പാലക്കാട്: അർബൻ ബാങ്ക് പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത നടപടിയിൽ ഒരു വിഭാഗം പ്രവർത്തകരിൽ...

കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ

പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂരാറയിലെ നാലേന്റവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി...
- Advertisement -