Tag: Malabar News
സുൽത്താൻ ഗോൾഡ് ജ്വല്ലറി കവർച്ച; മുഖ്യപ്രതി പിടിയിൽ
കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്‌റ്റിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ കർണാടക സ്വദേശി അബ്‌ദുൾ...
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യക്കും പരിക്ക്- ദുരൂഹത
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. സമീപത്തെ വീടിനോട് ചേർന്ന് ഷെഡിൽ തലയ്‌ക്ക് മുറിവേറ്റ നിലയിലാണ്...
പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു
തൊട്ടിൽപ്പാലം: പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീപിടിച്ചത്.
കൂരാച്ചുണ്ട് നിന്ന് വെള്ളമുണ്ടയ്‌ക്ക് പോവുകയായിരുന്ന...
ജ്വല്ലറി നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്
കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം ഒഴൂർ സ്വദേശിനി സുലൈഖ...
മണ്ണാർക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; 4 പേർക്കെതിരെ കേസ്
പാലക്കാട്: 18-കാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടൂർ സ്വദേശികളായ ഷമീർ, ഷരീഫ്, ആരിഫ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്....
മുഖ്യമന്ത്രിക്ക് വധഭീഷണി; ബിജെപി പ്രവർത്തകന് എതിരെ കേസ്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനുമാണ്...
ഗാർഹിക പീഡന പരാതി; നാദാപുരത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് ഗാർഹിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. മുൻ എടച്ചേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ കച്ചേരി കണ്ടിയിൽ നിജേഷ് ആണ് അറസ്‌റ്റിലായത്. ഭാര്യയുടെ ഗാർഹിക പീഡന പരാതിയെ...
ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക
കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ...



































