Thu, Mar 26, 2026
26.5 C
Dubai
Home Tags Malabar News

Tag: Malabar News

മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു

മൊറാഴ: ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു. പൊതുജനങ്ങൾക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്‌തു....

പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പഴം-പച്ചക്കറികൾക്ക് തീവില

പാലക്കാട്: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലും പഴം-പച്ചക്കറികൾക്ക് തീവില. ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരിങ്ങോട്, കറുകപുത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കൂറ്റനാട് മേഖലയിലാണ് വിലക്കൂടുതൽ ഉള്ളത്. പൊള്ളാച്ചി, വേലന്താവളം, മീനാക്ഷിപുരം, കൊടുവായൂർ, ഗോപാലപുരം തുടങ്ങിയ...

നിലമ്പൂരില്‍ മദ്രസ വിദ്യാർഥിനിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എറഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർഥിനിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടു വയസുകാരിയുടെ കാലിൽ നിരവധി അടിയേറ്റ പാടുകളാണുള്ളത്. മദ്രസ അധ്യാപകൻ റഫീക്കിനെതിരെ കേസെടുത്തു. ഇന്നലെയാണ് സംഭവം. പാഠഭാഗം മനഃപാഠമാക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ വിദ്യാർഥിനിയെ...

ലക്ഷങ്ങൾ ഫീസ് വാങ്ങി വഞ്ചിച്ചു; സ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോഴിക്കോട്: ലക്ഷങ്ങൾ ഫീസ് വാങ്ങി ക്‌ളാസുകൾ നടത്താതെ വഞ്ചിച്ചുവെന്നാരോപിച്ച് സ്വകാര്യസ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. നടക്കാവ് ഇംഗ്ളീഷ് പള്ളികടത്തുള്ള ലാക്മെ അക്കാദമി എന്ന സ്‌ഥാപനത്തിന് മുന്നിലാണ് ഫീസ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ...

ഭീഷണിയായി ഒമൈക്രോൺ; കരുതലോടെ കാസർഗോഡ്, വാക്‌സിനേഷൻ ഊർജിതമാക്കും

കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനിടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ശക്‌തമാകുന്നു. രണ്ടാം ഡോസ് വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ...

പോക്‌സോ കേസിൽ പിതാവ് അറസ്‌റ്റിൽ; പെൺകുട്ടി പോലീസിനെ നേരിട്ട് വിളിച്ചു

കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. തെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനെയാണ് എസ്‌ഐ ഇ ജയചന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെയാണ് പോലീസിനെ...

പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത് (26), രോഹിത് (25), അരുൺ (24) എന്നിവരെയാണ് പാലക്കാട് ഒന്നാം...

പോളിടെക്‌നിക് വിദ്യാർഥിയുടെ മരണം; ദുരൂഹതയുണ്ടെന്ന് കുടുംബം

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്‌തമാക്കി കുടുംബം. ഇക്കാര്യം ഉന്നയിച്ച് പിതാവ് എടക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്‌തു. ഇന്നലെയോടെയാണ് പോളിടെക്‌നിക് വിദ്യാർഥിയായ അശ്വന്ത്(19)നെ...
- Advertisement -